മിഴിയില്‍ നിറയും കവിതേ..
എന്റെ മഴയായ് തുളുമ്പും കവിതേ..സ്വപ്നം വിരിയിച്ച കവിതേ..
കണ്ണില്‍ താളം ഉതിര്‍ക്കുന്ന കവിതേ..
ഈമഹാഗീതികളെല്ലാം ഒളിപ്പിച്ചു
മൗനം ചൊരിയുന്ന കവിതേ..
ചേമ്പിലത്താളിലെ തുള്ളിപോല്‍
പ്രണയം ഒഴുക്കിയ കവിതേ..
ദുഃഖങ്ങളത്രയുമെല്ലാം തൂവിക്കളഞ്ഞു-
പുഴയായ് ഒഴുകിയ കവിതേ..
മനമൊരു പമ്പരമാകുമ്പൊളൊക്കയും
മാനസിയായ് വരും കവിതേ..
കണ്ണിലെ കാണാവിളക്കായെന്നും
ചിരിതൂകി നിന്നൊരു കവിതേ..
എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
ഐശ്വര്യ ദേവതേ.. എന്റെ കവിതേ..
വൈഡൂര്യം പോലെ കവിത
ReplyDeleteമൗനം ചൊരിയുന്ന കവിതേ .........
ReplyDeleteഎന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
ReplyDeleteഐശ്വര്യ ദേവതേ.. എന്റെ കവിതേ..
നന്നായിട്ടുണ്ട്.
ആശംസകള്‍
മിഴിയില്‍ നിറയുന്ന കവിത.
ReplyDeleteനല്ല വരികള്‍ .....
എന്നിലെ എന്നെനീ ഞാനാക്കിമാറ്റിയ
ReplyDeleteഐശ്വര്യ ദേവതേ.. എന്റെ കവിതേ.....നല്ലത്..
കവിത..,ദേ..വന്നു..
ReplyDeleteകവിതയിൽ തീർത്തൊരു കവിതയാണല്ലേ ..
ReplyDelete