ഹിന്ദുവിനായ് വാദിച്ചിടാതെ ..
മുസ്ലിമിനായ് വാദിച്ചിടാതെ ..
ക്രിസ്ത്യനായ് വാദിച്ചിടാതെ ..
മുസ്ലിമിനായ് വാദിച്ചിടാതെ ..
ക്രിസ്ത്യനായ് വാദിച്ചിടാതെ ..
ഭാരതത്തിനായ് വാദിക്കുവിന്‍...
ഭാരതത്തിനായ് വാദിക്കുവിന്‍...
ഭാരതത്തിനായ് വാദിക്കുവിന്‍...
ഒരു ജനത നാം !
ഒരു ശബ്ദം നാം !
ഒരു വികാരം നാം !
ഇത് നമ്മുടെ ഭാരതം..!!
ഉറക്കെ പറയുവിന്‍....
ഇത് നമ്മുടെ ഭാരതം..!!
ഞാനോ ഭാരതവാദിയെന്ന്..
ഞാനോ ഭാരതവാദിയെന്ന്..
ഇത് നമ്മുടെ ഭാരതം..!!
ഞാനോ ഭാരതവാദിയെന്ന്..
ഞാനോ ഭാരതവാദിയെന്ന്..
ജയ് ഭാരത് മാതാ..!!
ജയ് ഭാരത് മാതാ..!!
ദേശീയവാദികള്‍ കുറയുന്നു
ReplyDeleteമനസില്‍ ഭാരതം എന്ന വികാരം ഉണര്‍ത്തുക...ഏവരിലും..
Deleteന്നലെ ക്രിക്കറ്റ് കണ്ടോ ....!!!;
ReplyDeleteല്ല ഇപ്പോള്‍ ക്രിക്കറ്റ് കാണുമ്പോള്‍ ആണ് എല്ലാര്ക്കും ദേശീയത ഉണരുന്നത് .:)
സച്ചിന് ഇല്ലല്ലൊ..!! അപ്പൊള്‍ അതു കണുന്നവരും കുറവാരിക്കും
Deleteജയ് ഭാരത് മാതാ..!!
ReplyDeleteജയ് ഭാരത് മാതാ..!!
DeleteDear Rajeev,
ReplyDelete''Temple is a 6 letter word
Church is a 6 letter word
Mosque is also a 6 letter word
Geeta is a 5 letter word
Bible is a 5 letter word
Quran is also a 5 letter word.''
So, Religion is not a matter
Live in communal harmony.
Like and love should be the mantra of our lives.
Am I clear?
Sasneham,
Anu
Correct Anu, Thanks for your meaning full opinion.
DeleteCome again..!!
നന്നായിരിക്കുന്നു.. ആശംസകൾ.. ഇടയ്ക്ക് വരാൻ ശ്രമിക്കാം
ReplyDeleteനന്ദി പ്രയ ചങ്ങാതി. വീണ്ടും വരുമെന്നപ്രതീക്ഷയോടെ..!!
Deleteവളരെ നല്ല ചിന്ത .ആശംസകള്‍ .
ReplyDeleteവളരെ നന്ദി ഈ വരവിനു. അഭിപ്രായത്തിനും.
Deleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
വന്ദേമാതരം...
ReplyDelete