സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Sunday, 10 February 2013

ഞാന്‍ ഭാരതവാദി.

ഹിന്ദുവിനായ്  വാദിച്ചിടാതെ ..
മുസ്ലിമിനായ് 
വാദിച്ചിടാതെ ..
ക്രിസ്ത്യനായ്‌ 
വാദിച്ചിടാതെ ..

ഭാരതത്തിനായ്  വാദിക്കുവിന്‍...
ഭാരതത്തിനായ്  വാദിക്കുവിന്‍...

ഒരു ജനത നാം  !
ഒരു ശബ്ദം നാം !
ഒരു വികാരം നാം !
ഇത് നമ്മുടെ ഭാരതം..!!

     
ഉറക്കെ പറയുവിന്‍....
ഇത് നമ്മുടെ ഭാരതം..!!
ഞാനോ  ഭാരതവാദിയെന്ന്..
ഞാനോ  ഭാരതവാദിയെന്ന്..

ജയ് ഭാരത് മാതാ..!!
ജയ് ഭാരത് മാതാ..!!


14 comments:

 1. ദേശീയവാദികള്‍ കുറയുന്നു

  ReplyDelete
  Replies
  1. മനസില്‍ ഭാരതം എന്ന വികാരം ഉണര്‍ത്തുക...ഏവരിലും..

   Delete
 2. ന്നലെ ക്രിക്കറ്റ്‌ കണ്ടോ ....!!!;
  ല്ല ഇപ്പോള്‍ ക്രിക്കറ്റ്‌ കാണുമ്പോള്‍ ആണ് എല്ലാര്‍ക്കും ദേശീയത ഉണരുന്നത് .:)

  ReplyDelete
  Replies
  1. സച്ചിന്‍ ഇല്ലല്ലൊ..!! അപ്പൊള്‍ അതു കണുന്നവരും കുറവാരിക്കും

   Delete
 3. Replies
  1. ജയ് ഭാരത് മാതാ..!!

   Delete
 4. Dear Rajeev,
  ''Temple is a 6 letter word
  Church is a 6 letter word
  Mosque is also a 6 letter word
  Geeta is a 5 letter word
  Bible is a 5 letter word
  Quran is also a 5 letter word.''
  So, Religion is not a matter
  Live in communal harmony.
  Like and love should be the mantra of our lives.
  Am I clear?
  Sasneham,
  Anu

  ReplyDelete
  Replies
  1. Correct Anu, Thanks for your meaning full opinion.
   Come again..!!

   Delete
 5. നന്നായിരിക്കുന്നു.. ആശംസകൾ.. ഇടയ്ക്ക് വരാൻ ശ്രമിക്കാം

  ReplyDelete
  Replies
  1. നന്ദി പ്രയ ചങ്ങാതി. വീണ്ടും വരുമെന്നപ്രതീക്ഷയോടെ..!!

   Delete
 6. വളരെ നല്ല ചിന്ത .ആശംസകള്‍ .

  ReplyDelete
  Replies
  1. വളരെ നന്ദി ഈ വരവിനു. അഭിപ്രായത്തിനും.

   Delete
 7. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete