വരൂ വരദേ അരികില്‍
തരൂ സ്വരാഗ ജതികള്‍
മനം മനോജ്ഞം ധരയില്‍
സ്വനം സ്വകാര്യ മധുരം
തരൂ സ്വരാഗ ജതികള്‍
മനം മനോജ്ഞം ധരയില്‍
സ്വനം സ്വകാര്യ മധുരം
സദാ വിചാര സരണി
മുദാ പ്രവാഹ കരണി
ലയം നിദാനം എന്നില്‍
മയം നിത്യമാം സ്നേഹം
മുദാ പ്രവാഹ കരണി
ലയം നിദാനം എന്നില്‍
മയം നിത്യമാം സ്നേഹം
'സംസ്കൃത' ചിത്തം സർവ്വസമ്മതം ,..
ReplyDelete