സ്വാഗതം!!

എന്റെയീ ചെറിയ കവിതകളുടെ ലോകത്തേക്കു സ്വാഗതം!!!

Thursday 6 February 2014

രമവിഷാദം

അക്ഷികളെത്ര സാക്ഷികളെത്ര
പക്ഷമതിന്മദം കക്ഷികളെല്ലാം
മൃത്യുകഠോരം ചെമ്പട ക്രൂരം
സത്യമെശ്രേഷ്ഠം രഥ്യമസമരം
ഭവ്യമിതേവ കാരണവര്‍ത്തേ
ദിവ്യമനേവം സങ്കുചവര്‍ത്തേ
അരുണസമേതേ കാരാഗ്രഹഃസ്തേ
ചിരകാലമണ്ഡലേ സുഷുപ്തിതേ !
പുനരുദ്ധൂതം തമസ്സോമയാമഹം
തനുനിശ്ചേതനം തിരസ്കരമന്യം
കനിവതുതേടും ധീരവനിതെ..
ഉണരുമതിനെന്‍ വിസ്ഫോടനം


7 comments:

  1. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. അഭിപ്രായം അറിയിച്ചതില്‍ സന്തൊഷം.. ഒപ്പം നന്ദിയും

      Delete
  2. രമാവിജയം!!!

    ReplyDelete
  3. അഭിപ്രായം അറിയിച്ചതില്‍ സന്തൊഷം.. ഒപ്പം നന്ദിയും

    ReplyDelete
  4. നന്നായിരിക്കുന്നു... :-)

    ReplyDelete