അക്ഷികളെത്ര സാക്ഷികളെത്ര
പക്ഷമതിന്മദം കക്ഷികളെല്ലാം
പക്ഷമതിന്മദം കക്ഷികളെല്ലാം
മൃത്യുകഠോരം ചെമ്പട ക്രൂരം
സത്യമെശ്രേഷ്ഠം രഥ്യമസമരം
സത്യമെശ്രേഷ്ഠം രഥ്യമസമരം
ഭവ്യമിതേവ കാരണവര്‍ത്തേ
ദിവ്യമനേവം സങ്കുചവര്‍ത്തേ
അരുണസമേതേ കാരാഗ്രഹഃസ്തേ
ചിരകാലമണ്ഡലേ സുഷുപ്തിതേ !
ദിവ്യമനേവം സങ്കുചവര്‍ത്തേ
അരുണസമേതേ കാരാഗ്രഹഃസ്തേ
ചിരകാലമണ്ഡലേ സുഷുപ്തിതേ !
പുനരുദ്ധൂതം തമസ്സോമയാമഹം
തനുനിശ്ചേതനം തിരസ്കരമന്യം
കനിവതുതേടും ധീരവനിതെ..
ഉണരുമതിനെന്‍ വിസ്ഫോടനം
തനുനിശ്ചേതനം തിരസ്കരമന്യം
കനിവതുതേടും ധീരവനിതെ..
ഉണരുമതിനെന്‍ വിസ്ഫോടനം
nice
ReplyDeleteThank you very much
Deleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
അഭിപ്രായം അറിയിച്ചതില്‍ സന്തൊഷം.. ഒപ്പം നന്ദിയും
Deleteരമാവിജയം!!!
ReplyDeleteഅഭിപ്രായം അറിയിച്ചതില്‍ സന്തൊഷം.. ഒപ്പം നന്ദിയും
ReplyDeleteനന്നായിരിക്കുന്നു... :-)
ReplyDelete