എന്റെ മനസിന്റെ തിരുമുമ്പിലുണ്ടെന്നും
മായാത്ത അഴകിന്റെ മുഖബിംബംനിനവിന്റെ നൂലിഴ നെയ്തെടുത്തീടുന്നു
കനിവിന്റെ നീരാള സ്പര്ശനങ്ങള്
പിന്പെ പൊഴിച്ചിട്ട പുഷ്പ ശരണിയി-
ലെന്റെ കാല്പാടുകള് പതിഞ്ഞിടുന്നു
നീയറിഞ്ഞീടുമോ എന്റെ കുളിര്‍മകള്‍
നിന്റെ കാല്പാടുകള് കവര്‍ന്നിടുമ്പോള്‍
വഴിനടത്തിയ ഹസ്തമാര്‍ഗങ്ങള്‍തന്‍
നേര്‍രേഖയും മാഞ്ഞുപോകുന്നു ദൂരെ
ഊന്നുവടികളില്‍ കാലം വരച്ചിട്ട
ഓര്‍മ്മതന്‍ പാതകളാണെന്റെ ജീവിതം
തമസിന്റെ കൂട്ടിലെ വെണ്ണിലാപക്ഷിയായ്
നീയെന്റെയുള്ളില്‍ സ്ഫുരിച്ചിടുന്നു
സ്വതന്ത്ര,നീയെന്റെ മനസിന് വിഹായസില്
ചക്രവാളപ്പെരുമയോളം പറക്കണം
ഇരുളിന്റെ തോഴി
ReplyDeleteനല്ല വരികള്‍
വിലയേറിയ അഭിപ്രയത്തിനു നന്ദി റാംജി സര്
Deleteലളിതഗാനം
ReplyDeleteവിലയിരുത്തലിനു നന്ദി !
Deleteനന്നായിരിക്കുന്നു
ReplyDeleteഎന്നാലും അക്ഷരങ്ങളും,വാക്കുകളും ഒന്നുകൂടി ശ്രദ്ധിക്കണം
ആശംസകള്‍
തിരുത്തലിനു നന്ദി, അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്
Deleteഗാനം നന്നായിരിയ്ക്കുന്നു
ReplyDeleteഅഭിപ്രായത്തിനും വരവിനും നന്ദി അജിത്തേട്ടാ !
Deleteഇഷ്ടായി...രാജീവ്
ReplyDeleteഅഭിപ്രായമറിയിച്ചതിനു നന്ദി അശ്വതി !
Deleteകൊള്ളാം മാഷെ..
ReplyDeleteആദ്യമായെത്തി മുന്തിരിമണിയില് അഭിപ്രയം അറിയിച്ചതിനു നന്ദി പ്രിയ ചങ്ങാതി
Deleteനന്നായിരിക്കുന്നു.. ആശംസകൾ
ReplyDeleteഅഭിപ്രായം അറിയിച്ചതില്‍ സന്തൊഷം.. ഒപ്പം നന്ദിയും
Delete