കണ്ണാ.. താമരക്കണ്ണാ..
നിന്‍ മിഴിയഴകൊ ചിരിയഴകൊ..
അമ്മക്കെന്തിഷ്ട്ം...
പൊന്നെ പൊന്മകനെ കണ്ണാ..
ഓടിവായോ.. ചാരെവായോ..
വെണ്ണയുണ്ണാന്‍ വാ..
ഓടക്കുഴലിന്‍ താളമൊടെ..
അലഞ്ഞുലഞ്ഞാടുന്ന ചേലയോടേ...
നിര്‍ത്തമാടൂ ലീലകാട്ടൂ..
കണ്ണാ പൊന്നുണ്ണീ..
മയില്‍പ്പീലിതന്‍ ചേലോടെ..
മന്ദസ്മിതത്തിന്‍ അഴകോടേ..
ചായുറങ്ങൂ ചരിഞ്ഞുറങ്ങൂ..
കണ്ണാ എന്‍ മകനേ...
നിന്‍ മിഴിയഴകൊ ചിരിയഴകൊ..
അമ്മക്കെന്തിഷ്ട്ം...
പൊന്നെ പൊന്മകനെ കണ്ണാ..
ഓടിവായോ.. ചാരെവായോ..
വെണ്ണയുണ്ണാന്‍ വാ..
ഓടക്കുഴലിന്‍ താളമൊടെ..
അലഞ്ഞുലഞ്ഞാടുന്ന ചേലയോടേ...
നിര്‍ത്തമാടൂ ലീലകാട്ടൂ..
കണ്ണാ പൊന്നുണ്ണീ..
മയില്‍പ്പീലിതന്‍ ചേലോടെ..
മന്ദസ്മിതത്തിന്‍ അഴകോടേ..
ചായുറങ്ങൂ ചരിഞ്ഞുറങ്ങൂ..
കണ്ണാ എന്‍ മകനേ...
No comments:
Post a Comment