നിനക്കാത്ത നേരം കദനങ്ങള്‍
ഓമനിക്കും നേരം
അറിയതെ ആരും-
തെളിയിച്ചില്ല ഈ വിളക്കില്‍
പ്രകാശം പരത്തുന്ന ഓര്‍മ്മകള്‍
അറിയാതെ തെളിഞ്ഞുവോ-
അറിയാതെ മാഞ്ഞുവോ
ഈ കണ്ണാടിയില്‍-
പടര്‍ന്ന മഞ്ഞുതുള്ളികള്‍
തെളിഞ്ഞ മുഖമോ ,വാടിയ മുഖമോ
ഞാന്‍ നനവാര്‍ന്ന-
കണ്ണാടിയില്‍ തിരഞ്ഞു.
കാണുന്നു നിന്നെ ഞാന്‍-
അറിയാതെ
തെളിഞ്ഞ ഛായാചിത്രമായല്ല,
പിന്നെ കണുന്നു ഞന്‍
ഒരു മധുരമാം ഓര്‍മ്മയായ്
ഒരു നാദം തേടിവ്ന്നു,
എന്നില്‍ താളം ഉയര്‍ന്നു.
പക്ഷെ എനിക്കും,
ഒരു മഞ്ചാടി പറിക്കാന്‍ തോന്നി
എല്ലാം അറിയതെ...അറിയതെ..
ഓമനിക്കും നേരം
അറിയതെ ആരും-
തെളിയിച്ചില്ല ഈ വിളക്കില്‍
പ്രകാശം പരത്തുന്ന ഓര്‍മ്മകള്‍
അറിയാതെ തെളിഞ്ഞുവോ-
അറിയാതെ മാഞ്ഞുവോ
ഈ കണ്ണാടിയില്‍-
പടര്‍ന്ന മഞ്ഞുതുള്ളികള്‍
തെളിഞ്ഞ മുഖമോ ,വാടിയ മുഖമോ
ഞാന്‍ നനവാര്‍ന്ന-
കണ്ണാടിയില്‍ തിരഞ്ഞു.
കാണുന്നു നിന്നെ ഞാന്‍-
അറിയാതെ
തെളിഞ്ഞ ഛായാചിത്രമായല്ല,
പിന്നെ കണുന്നു ഞന്‍
ഒരു മധുരമാം ഓര്‍മ്മയായ്
ഒരു നാദം തേടിവ്ന്നു,
എന്നില്‍ താളം ഉയര്‍ന്നു.
പക്ഷെ എനിക്കും,
ഒരു മഞ്ചാടി പറിക്കാന്‍ തോന്നി
എല്ലാം അറിയതെ...അറിയതെ..
No comments:
Post a Comment