പത്തനംതിട്ടപ്പെണ്ണേ തക തക
പമ്പതന്നമ്പിളിയെ തക തക
കുന്നിന്റെ ഓമനയെ തക തക
പട്ടണ പെൺകൊടിയേ...
അമ്പല ദേശങ്ങൾ ആതിരമുറ്റങ്ങൾ
ആടുന്ന കൺമണിയെ
പള്ളിമണികൾ കിലുങ്ങുന്ന വേളയിൽ
ആനന്ദം കൊള്ളുന്നോളേ...
വേഷങ്ങൾ വർണങ്ങൾ ആകെ തിളങ്ങുന്ന
സംസ്‌കൃതി സമ്പന്നെയെ...
പത്തനംതിട്ടപ്പെണ്ണേ..
പച്ചിലക്കാടുകൾ നീളെ തളിർക്കുന്ന
വിണ്ണിന്റെ സൗഭാഗ്യമേ..
പള്ളിയോടങ്ങൾ തുള്ളിക്കളിക്കുന്ന
സൗന്ദര്യ തീരഭൂവേ...
താളങ്ങൾ മേളങ്ങൾ ഒന്നായി മാറുന്ന
കേരള പൊന്മകളെ... ..
പത്തനംതിട്ടപ്പെണ്ണേ...
പമ്പതന്നമ്പിളിയെ തക തക
കുന്നിന്റെ ഓമനയെ തക തക
പട്ടണ പെൺകൊടിയേ...
അമ്പല ദേശങ്ങൾ ആതിരമുറ്റങ്ങൾ
ആടുന്ന കൺമണിയെ
പള്ളിമണികൾ കിലുങ്ങുന്ന വേളയിൽ
ആനന്ദം കൊള്ളുന്നോളേ...
വേഷങ്ങൾ വർണങ്ങൾ ആകെ തിളങ്ങുന്ന
സംസ്‌കൃതി സമ്പന്നെയെ...
പത്തനംതിട്ടപ്പെണ്ണേ..
പച്ചിലക്കാടുകൾ നീളെ തളിർക്കുന്ന
വിണ്ണിന്റെ സൗഭാഗ്യമേ..
പള്ളിയോടങ്ങൾ തുള്ളിക്കളിക്കുന്ന
സൗന്ദര്യ തീരഭൂവേ...
താളങ്ങൾ മേളങ്ങൾ ഒന്നായി മാറുന്ന
കേരള പൊന്മകളെ... ..
പത്തനംതിട്ടപ്പെണ്ണേ...
നല്ല വരികള്‍
ReplyDeleteആശംസകള്‍