ഇന്നലെ രാവിന്റെ കളിത്തോഴിയായ്
അമ്പിളി പൂന്തോണി ഒഴുകിയെത്തി
ഓണ നിലാവിന്റെ കയ്യിൽ പിടിച്ചവൾ
പോന്നോണ പൂവായ് വിരിഞ്ഞു നിന്നു
കളിവാക്കുചൊല്ലി ചിരിതൂകവേ
മനസ്സിൽ നിറയ്ക്കാം കുഞ്ഞോർമകൾ
കിളിവാതിൽ നീളെ കണ്ണായാക്കാം
നിന്നിലെ സുഗന്ധമായ് മാറാം പൂവേ..
കണ്ണാരംപൊത്തി കളിയാടാവേ
മുന്നിൽ വരയ്ക്കാം പൂക്കളങ്ങൾ
വെയിലൊളിയിൽ മിന്നും മധുനുകരാം
തിരുവോണ സ്വപ്‌നങ്ങൾ ചൊല്ലാം പൂവേ..
അമ്പിളി പൂന്തോണി ഒഴുകിയെത്തി
ഓണ നിലാവിന്റെ കയ്യിൽ പിടിച്ചവൾ
പോന്നോണ പൂവായ് വിരിഞ്ഞു നിന്നു
കളിവാക്കുചൊല്ലി ചിരിതൂകവേ
മനസ്സിൽ നിറയ്ക്കാം കുഞ്ഞോർമകൾ
കിളിവാതിൽ നീളെ കണ്ണായാക്കാം
നിന്നിലെ സുഗന്ധമായ് മാറാം പൂവേ..
കണ്ണാരംപൊത്തി കളിയാടാവേ
മുന്നിൽ വരയ്ക്കാം പൂക്കളങ്ങൾ
വെയിലൊളിയിൽ മിന്നും മധുനുകരാം
തിരുവോണ സ്വപ്‌നങ്ങൾ ചൊല്ലാം പൂവേ..
നല്ല വരികള്‍
ReplyDeleteആശംസകള്‍
Thanks you Sir
ReplyDelete