ഹിന്ദുവിനായ് വാദിച്ചിടാതെ ..
മുസ്ലിമിനായ് വാദിച്ചിടാതെ ..
ക്രിസ്ത്യനായ് വാദിച്ചിടാതെ ..
മുസ്ലിമിനായ് വാദിച്ചിടാതെ ..
ക്രിസ്ത്യനായ് വാദിച്ചിടാതെ ..
ഭാരതത്തിനായ് വാദിക്കുവിന്‍...
ഭാരതത്തിനായ് വാദിക്കുവിന്‍...
ഭാരതത്തിനായ് വാദിക്കുവിന്‍...
ഒരു ജനത നാം !
ഒരു ശബ്ദം നാം !
ഒരു വികാരം നാം !
ഇത് നമ്മുടെ ഭാരതം..!!
ഉറക്കെ പറയുവിന്‍....
ഇത് നമ്മുടെ ഭാരതം..!!
ഞാനോ ഭാരതവാദിയെന്ന്..
ഞാനോ ഭാരതവാദിയെന്ന്..
ഇത് നമ്മുടെ ഭാരതം..!!
ഞാനോ ഭാരതവാദിയെന്ന്..
ഞാനോ ഭാരതവാദിയെന്ന്..
ജയ് ഭാരത് മാതാ..!!
ജയ് ഭാരത് മാതാ..!!
