
പെയ്തൊഴിഞ്ഞൊ--
രോർമ്മയിൽ
പൂവിടും വസന്തമായ്
തളിരിലം ചില്ലയിൽ
പാറിടും ശലഭം നാം
ഹൃദയമൊന്നു പാടുവാൻ
മിഴികളൊന്നു കാണുവാൻ
കത്തിരിപ്പില്ലീവഴിയിൽ
കാലമോ കടന്നുപോയ്
തണലുവീശി നിന്നപോൽ
കൈകൾകോർത്തു നിന്നു നാം
നെഞ്ചിലുള്ളൊരു സ്നേഹമെല്ലാം
നിനവിലൂടൊഴുകിടാം
ചിത്രം : ഗൂഗിള്‍
[ഗാനശാഖ ]
കോളജിന്റെ പടി കടക്കുമ്പോള്‍ തോന്നാവുന്ന ഓര്‍മ്മകള്‍
ReplyDeleteഓര്‍മ്മകള്‍....ഓര്‍മ്മകള്‍....ഓടക്കുഴലൂതി .......
ReplyDeleteലളിതഗാനം..ഹൃദ്യം.
ReplyDeleteആശംസകള്‍ രാജീവ്
ReplyDeleteലളിതസുന്ദരമായ വരികള്‍
ReplyDeleteആശംസകള്‍
പാടാന്‍ പറ്റിയ വരികള്‍
ReplyDeleteകോളേജിന്റെ മധുരം നുകർന്നുകൊണ്ടിരിക്കുന്ന എനിക്കിപ്പോൾ ഈ കവിത മനസ്സിലാവില്ല ... :-)
ReplyDeleteലളിതം സുന്ദരം..
ReplyDeleteആ മുഖവുര കൂടി അങ്ങ് കവിതയാക്കിയുരുന്നെങ്കിൽ....
@അജിത്തേട്ടാ,
ReplyDelete@നിധീഷ്,
@മുഹമ്മദ് മാഷ്,
@അശ്വതി,
@സി വി, സര്‍,
@റാംജി സര്‍,
@ശരത്,
@ചീരമുളക്
എല്ലാവരുടെയും സ്നേഹത്തിനും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി. :)
ReplyDeletegood lines.....