പഴയൊരോ൪മ്മത൯ ഓളപ്പരപ്പിൽ
അലയുന്നു രാഗരേണു
ശിഥിലമായ് രാഗം പരാഗമായ്
അലയുന്നു തീക്കാറ്റിലൂടെ.
ഗഗനവാരിദം തഴുകാത്തവീഥികൾ
തേടി മഴയായ് മാറിയിട്ടും
പാൽച്ചുരത്തിയ സ്നേഹമന്ത്രം
പതിവായ് പറഞ്ഞിട്ടും.
മറന്നില്ല ചിന്നിച്ചിതറയ
വളപ്പൊട്ടുപോലുള്ളീ രാഗിണിയെ..
മാനസകാന്തിയിൽ താരകമായ്
ജ്വലിച്ചു വിട൪ന്നു നില്പൂ..
ഒടുക്കമില്ല,സിരകളിൽ രക്തം
തുടിക്കുന്ന കാലമത്രയും.
കിനാവേലിയിൽ,ശലഭമായ് പാറുമതിൽ
നീന്റെയോ൪മ്മകൾ ചുറ്റിപ്പടരുമ്പോൾ!
ഓളം ശമിയ്ക്കില്ലീപ്പരപ്പിൽ
പകരം വേലിയേറ്റമുണ്ടായിടാം
അലയുന്നു രാഗരേണു
ശിഥിലമായ് രാഗം പരാഗമായ്
അലയുന്നു തീക്കാറ്റിലൂടെ.
ഗഗനവാരിദം തഴുകാത്തവീഥികൾ
തേടി മഴയായ് മാറിയിട്ടും
പാൽച്ചുരത്തിയ സ്നേഹമന്ത്രം
പതിവായ് പറഞ്ഞിട്ടും.
മറന്നില്ല ചിന്നിച്ചിതറയ
വളപ്പൊട്ടുപോലുള്ളീ രാഗിണിയെ..
മാനസകാന്തിയിൽ താരകമായ്
ജ്വലിച്ചു വിട൪ന്നു നില്പൂ..
ഒടുക്കമില്ല,സിരകളിൽ രക്തം
തുടിക്കുന്ന കാലമത്രയും.
കിനാവേലിയിൽ,ശലഭമായ് പാറുമതിൽ
നീന്റെയോ൪മ്മകൾ ചുറ്റിപ്പടരുമ്പോൾ!
ഓളം ശമിയ്ക്കില്ലീപ്പരപ്പിൽ
പകരം വേലിയേറ്റമുണ്ടായിടാം
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ReplyDeleteരാജീവ്, ആദ്യമായാണ് ഈ വഴിക്ക്. എനിക്ക് കാര്യമായി ഒന്നും
ReplyDeleteമനസ്സിലായില്ല. എങ്കിലും, വായന രേഖപ്പെടുത്തുന്നു. പിന്നെ, ഫോണ്ട് സൈസ് തീരെ ചെറുതാണോന്നൊരു സംശയം :)